Monday 6 April 2009

catwalk

oh!
what a sweat!
come down.
she is waiting for you.
you.
you.


2 comments:

  1. പണി നിര്‍ത്തി , മുണ്ടു മുറുക്കി
    വാരിയെല്ലേമാനു മെതിക്കാനിട്ട്
    ഒളിയിരുന്നന്നം മുടക്കി
    പകര്‍ന്നു നല്‍കിയ വിപ്ലവം
    തൊണ്ടക്കുഴിയിലന്നുമിന്നുമീങ്ക്വിലാബ്
    മരണമാസന്നമെങ്കിലും
    സഖാവെന്നുവിളിക്കാനാരുണ്ടെന്നെ..?

    ReplyDelete
  2. പെരുത്തിഷ്ടായി.. !

    പക്ഷങ്ങളില്‍
    ഞാന്‍ ഇടതാണ്.
    ഇടതിലും
    ഞാനിടത്.
    അപ്പോള്‍ ഇടതെന്ന്
    സ്വയം പറയുന്നവര്‍
    വലതായി.
    ഇടത് വലത്തോട്ടും
    ഞാന്‍ ഇടത്തോടും
    പൊയ്ക്കൊണ്ടിരിക്കുന്നു.
    :)

    ReplyDelete