Tuesday, 25 August 2009

അമ്പന്‍‌പ്


ചില്ലയില്‍ ക്രൌഞ്ചങ്ങള്‍
താഴെ നിഷാദന്‍
വില്ലില്‍ അമ്പ്
വാത്മീകിയില്‍ അന്‍‌പ്.
വാര്‍ന്നൂ രാമായണം.
ചില്ലയില്ലെങ്കില്‍
നിഷാദനില്ലെങ്കില്‍
വില്ലില്‍ അമ്പില്ലെങ്കില്‍
വാത്മീകിയിലില്ല അന്‍‌പ്.
കര്‍ക്കിടകത്തിലില്ല
രാമായണം.
കടലിലിലെന്ത് സേതു!
അയോധ്യയിലില്ല
കാവി, നിണം.

1 comment:

  1. കര്‍ക്കിടകത്തിലില്ല
    രാമായണം.
    കടലിലിലെന്ത് സേതു!
    അയോധ്യയിലില്ല
    കാവി, നിണം.

    ഇരുണ്ടും അളവില്ലാതെയും നിറങ്ങളോടെ ചില അപ്രിയ സത്യങ്ങൾ...

    ReplyDelete