നിലവിളിയുണ്ട്,
കാറ്റില്‍ രക്തഗന്ധം.
എന്താണത്?
അനീതിയുടെ
അവസാനത്തെ
ഇരയും
അറവുകത്തിയ്ക്ക്
ഇരയാക്കപ്പെടുകയാണ്,
അറവുശാലയില്‍ .
തെരുവില്‍
നെഞ്ചുവിരിച്ചു നടക്കുന്നു
വേട്ടക്കാരന് .
നമുക്ക്
സ്വസ്ഥമായി ഉറങ്ങാം.
അകത്തെ നിഴല്‍ സസ്യങ്ങളെ
അല്പജലത്താല്‍ നനയ്ക്കാം.
അകത്തെ നിഴല്‍ സസ്യങ്ങളെ
ReplyDeleteഅല്പജലത്താല്‍ നനയ്ക്കാം
ഇലകള്‍ പച്ച
പൂക്കള്‍ മഞ്ഞ.....
തെരുവില്‍
ReplyDeleteനെഞ്ചുവിരിച്ചു വേട്ടക്കാരന് നടക്കുമ്പോള്‍ നാം എങ്ങനെ സ്വസ്ഥരായി ഉറങ്ങും !!!
.
രമേശ്, വിരുദ്ധോക്തി എന്നൊന്നില്ലെ?
ReplyDeleteനന്ദി, സന്ദര്‍ശനത്തിന്, അഭിപ്രായത്തിന്.
ഫൈസല്‍
തിളങ്ങുന്ന വാള്മുനയിലേക്കു
ReplyDeleteവലിച്ചിഴക്കപ്പെടുമ്പോഴും
ചുട്ടുപൊള്ളുന്ന ചാട്ടവറിന്
മര്ദ്ദനമേല്ക്കുമമ്പോഴും നഗ്ന നേത്രത്തില്‍
രോദനം നിറക്കാനല്ലതെന്തിനാവും
ശവം തീനീ നിന് മുന്നില്‍