Wednesday 3 April 2013

ഗുരുവായൂരിലെ സായാഹ്നസഞ്ചാരങ്ങള്‍: പാവമൂസ / എം ഫൈസൽ

ഗുരുവായൂരിലെ സായാഹ്നസഞ്ചാരങ്ങള്‍: പാവമൂസ / എം ഫൈസൽ: മുഖമൊഴി പാവമൂസ ജീവചരിത്രമല്ല; ജീവചരിത്രപരമായ ആഖ്യായികയുമല്ല. എന്നാൽ ജീവിതമാണ്. എന്റെ ബാല്യം മുതൽ ഞാൻ കണ്ട നാട്ടുജീവിതങ്ങളിലെ മനുഷ്യരുടെ ...

1 comment:

  1. ബ്ലോഗര്‍ അംജത് ആണ് പാവമൂസയെ എന്റെ കയ്യില്‍ എത്തിച്ചത് ,, വായനയെ പിടിച്ചിരുത്തുന്ന കഥാഖ്യാനം , നേര്‍ രേഖയിലുള്ള കഥ പറച്ചില്‍ , നിസ്സാരമായി തോന്നുന്ന മദ്യം ഒരു മനുഷ്യനെ എത്രത്തോളം നാശത്തിലേക്ക് എത്തിക്കും എന്ന് പറയുന്ന കഥാ സന്തേശം ,, പാവ മൂസ്സയെ ഖബറടക്കി , നോവലിന്റെ ഉള്പേജില്‍ കൊടുത്ത ബ്ലോഗ്‌ വഴി ഇവിടെയെത്തി,, ഇത്രയെങ്കിലും പറയാതെ പോയില്ല എങ്കില്‍ അത് പാവമൂസ യോട് ചെയ്യുന്ന അനീതിയാവും എന്ന് തോന്നുന്നത് കൊണ്ട് എന്റെ വായന അടയാളപ്പെടുത്തി പോവുന്നു ,,

    ReplyDelete