tag:blogger.com,1999:blog-8497069027471063589.post8809023323489544794..comments2023-12-31T14:04:11.084+05:30Comments on ഗുരുസഞ്ചാരങ്ങള്: അയ്യപ്പജീവിതംഫൈസൽhttp://www.blogger.com/profile/18157594613340721669noreply@blogger.comBlogger6125tag:blogger.com,1999:blog-8497069027471063589.post-35890211611327769062010-12-09T02:04:29.407+05:302010-12-09T02:04:29.407+05:30പദസ്വനം, വേണു, റ്റോംസ്, മഹേന്ദര്‍ , നാമരഹിതന്‍ എല്‍...പദസ്വനം, വേണു, റ്റോംസ്, മഹേന്ദര്‍ , നാമരഹിതന്‍ എല്ലാവര്ക്കും നന്ദി. കവിത നിറവേറപ്പെടുന്നത് വായനക്കാരന്റെ മണ്ഡലത്തിലാണ്. ആ പ്രതലം എങ്ങനെയിരിക്കുന്നുവന്നത് കൂടെ രചനയുടെ വ്യാപ്തിയെ നിര്‍ണയിക്കുന്നു. നാമരഹിതന്റെ പ്രതികരണം വ്യക്തമല്ല. കവിത എന്ന പ്രസ്ഥാനം തന്നെ അദ്ദേഹത്തിന് അസഹ്യമായി തോന്നുകയാണോ അതോ ഈ കവിത മാത്രം അങ്ങനെ അനുഭവപ്പെടുകയാണോ എന്ന് വ്യക്തമാകുന്നില്ല. ചുരുങ്ങിയത് ഇത്തരം കാര്യങ്ങളിലെങ്കിലും സ്വന്തം നാമം രേഖപ്പെടുത്താന്‍ തയ്യാറാകാത്തവന്റെ ഗതികേടിനെ ഷണ്ഡത്വം എന്നു പറഞ്ഞാല്‍ അത്തരത്തില്‍ പെട്ടവര്‍ക്കുപോലും നാണക്കേടാകും. അയ്യപ്പശരണം!ഫൈസൽhttps://www.blogger.com/profile/18157594613340721669noreply@blogger.comtag:blogger.com,1999:blog-8497069027471063589.post-88328317799617665612010-12-08T23:17:30.913+05:302010-12-08T23:17:30.913+05:30പല്ലുതേക്കാതെ വായ്നാറ്റത്തിന്റെ അസഹ്യതയാണ് കവിത.പല്ലുതേക്കാതെ വായ്നാറ്റത്തിന്റെ അസഹ്യതയാണ് കവിത.Anonymousnoreply@blogger.comtag:blogger.com,1999:blog-8497069027471063589.post-60412868458650006182010-11-28T17:57:42.729+05:302010-11-28T17:57:42.729+05:30സ്വാമിയേ, ശരണമയ്യപ്പ !
അല്ല പിന്നെ!!സ്വാമിയേ, ശരണമയ്യപ്പ !

അല്ല പിന്നെ!!Mahendarhttps://www.blogger.com/profile/17870198489430565049noreply@blogger.comtag:blogger.com,1999:blog-8497069027471063589.post-37950928777634829882010-11-28T10:20:04.503+05:302010-11-28T10:20:04.503+05:30കുപ്പായക്കൈമടക്കില്‍
തിരുകിയ കടലാസില്‍
തെളിഞ്ഞതേയി...കുപ്പായക്കൈമടക്കില്‍
തിരുകിയ കടലാസില്‍
തെളിഞ്ഞതേയില്ല
ഒറ്റവരിയും.Anonymoushttps://www.blogger.com/profile/15502907792821233363noreply@blogger.comtag:blogger.com,1999:blog-8497069027471063589.post-26654898560720366962010-11-27T17:41:55.511+05:302010-11-27T17:41:55.511+05:30സ്വയം ഹത്യയുടെ പിന് ഗാമിയായി, സ്വയം എരിഞ്ഞടങ്ങിയത...സ്വയം ഹത്യയുടെ പിന് ഗാമിയായി, സ്വയം എരിഞ്ഞടങ്ങിയതല്ലേ. സ്വാമി ശരണം.വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-8497069027471063589.post-4697806570176412442010-11-27T12:56:49.849+05:302010-11-27T12:56:49.849+05:30സ്വാമിയേ, ശരണമയ്യപ്പ !സ്വാമിയേ, ശരണമയ്യപ്പ !പദസ്വനംhttps://www.blogger.com/profile/10937359359389031405noreply@blogger.com