tag:blogger.com,1999:blog-8497069027471063589.post6446612286489286808..comments2023-12-31T14:04:11.084+05:30Comments on ഗുരുസഞ്ചാരങ്ങള്: ഗുരുവായൂരിലെ സായാഹ്നസഞ്ചാരങ്ങള്ഫൈസൽhttp://www.blogger.com/profile/18157594613340721669noreply@blogger.comBlogger5125tag:blogger.com,1999:blog-8497069027471063589.post-21209682031415461362011-01-12T00:30:48.531+05:302011-01-12T00:30:48.531+05:30ഗുരുവായൂരിലെ സായാഹ്ന്ന സഞ്ചാരങ്ങള്‍.... പഴയ ആ ഓര്...ഗുരുവായൂരിലെ സായാഹ്ന്ന സഞ്ചാരങ്ങള്‍.... പഴയ ആ ഓര്‍മ്മകളിക്ക് പോയപ്പോ..ശെരിക്കും
തിരിച്ചു വരാത്ത ആ നല്ല നാളുകള്‍ തിരിച്ചു കിട്ടിയിരുന്നെങ്കിലെന്നു.. ഞാനും വെറുതെ ആശിച്ചുപോയി...
വളരെ നന്നായിട്ടുണ്ട്.. നന്ദി ഫൈസല്ജീ..ajithhttps://www.blogger.com/profile/17308601274295705082noreply@blogger.comtag:blogger.com,1999:blog-8497069027471063589.post-88022642871142662752011-01-12T00:21:18.555+05:302011-01-12T00:21:18.555+05:30ഗുരുവായൂരിലെ സായാഹ്ന്ന സഞ്ചാരങ്ങള്‍... പഴയ ആ ഓര്മ...ഗുരുവായൂരിലെ സായാഹ്ന്ന സഞ്ചാരങ്ങള്‍... പഴയ ആ ഓര്‍മ്മകളിക്ക് പോയപ്പോ ശെരിക്കും
തിരിച്ചു വരാത്ത ആ നല്ല നാളുകള്‍ തിരിച്ചു കിട്ടിയിരുന്നെങ്കിലെന്നു... ഞാനും വെറുതെ ആശിച്ചുപോയി...
വളരെ നന്നായിട്ടുണ്ട്.. നന്ദി ഫൈസല്ജീ...ajithhttps://www.blogger.com/profile/17308601274295705082noreply@blogger.comtag:blogger.com,1999:blog-8497069027471063589.post-167840259643645982009-10-18T13:05:25.011+05:302009-10-18T13:05:25.011+05:30ഗുരുവായൂരിലെ സഞ്ചാരങ്ങള്‍
പുലര്‍ക്കാലത്തെ ക്ര്ഷ്ണഭ...ഗുരുവായൂരിലെ സഞ്ചാരങ്ങള്‍
പുലര്‍ക്കാലത്തെ ക്ര്ഷ്ണഭക്തരായ സഖാക്കളുടെ സഞ്ചാരം
ഉച്ചക്ക് ഒരുനേരത്തെ ഉച്ചയൂണിനുവേണ്ടിയുള്ള സഞ്ചാരം
വൈകീട്ട് നയനസുഖത്തിനുള്ള സഞ്ചാരം
രാത്രികളില്‍ മദാലസകളെ തിരഞ്ഞും

പിന്നെയും സഞ്ചാരികളുണ്ട്
ലൈബ്രറിയിലെ വായനക്കാരുടെ
വാക്കുകളില്‍ രക്തരൂക്ഷിത വിപ്ലവക്കാരുടെ സഞ്ചാരം
കാര്യാലയങ്ങളില്‍ കാര്യമില്ലാതെ
പോകുന്ന വരുടെ സഞ്ചാരം
ഒറാബോളിന് ഗുളികതിന്ന്
ഒന്നു തടിക്കാന്‍ ശശിയേട്ടന്റെ ഹോട്ടലില്‍
ബീഫും പോറാട്ടയും തിന്നാന്‍ പോകുന്നവരുടെ സഞ്ചാരം.
വൈകുന്നേരങ്ങളില്‍ വളരെ തിരക്കില്‍ നടന്ന്
ആരോമയില്‍ നിന്ന് വെറും മൂന്നു പാല്‍പേഡ വങ്ങാന്‍ പൊകുന്ന് സഞ്ചാരം

പിന്നെ എല്ലാ സഞ്ചാരികളുടേയും വിഴുപ്പു തോണ്ടുന്ന
എടപ്പുള്ളിയിലേയും ചക്കംകണ്ടത്തേയും
രോഗികളുടെ സഞ്ചാരം............Anonymoushttps://www.blogger.com/profile/05060248493979749889noreply@blogger.comtag:blogger.com,1999:blog-8497069027471063589.post-28324095674361057422009-09-24T18:59:15.078+05:302009-09-24T18:59:15.078+05:30ഓര്‍മകളില്‍ ഒരുപാടുണ്ട് ഗുരുവായൂര്‍ വിതറിയവയായിട്ട...ഓര്‍മകളില്‍ ഒരുപാടുണ്ട് ഗുരുവായൂര്‍ വിതറിയവയായിട്ട്.
ഭാരതിയ്ക്ക് പഴയ പെരുമ ഇല്ലാതായി അത് കൊളാടി ബില്‍ഡിംഗില്‍ നിന്ന് പോയപ്പോള്‍.
സപര്യയ്ക്ക് നന്ദി.
എം. ഫൈസല്ഫൈസൽhttps://www.blogger.com/profile/18157594613340721669noreply@blogger.comtag:blogger.com,1999:blog-8497069027471063589.post-52556652343129548472009-09-24T15:50:04.531+05:302009-09-24T15:50:04.531+05:30ഗുരുവായൂരിന് സായാഹ്നങ്ങള്‍ മാത്രമല്ല ഉള്ളത്. അതിന്...ഗുരുവായൂരിന് സായാഹ്നങ്ങള്‍ മാത്രമല്ല ഉള്ളത്. അതിന് പുലര്‍കാലമുണ്ട്. മധ്യാഹ്നമുണ്ട്. രാത്രിയുണ്ട്. പുലര്‍കാലത്ത് നനവില്‍ നടന്നുപോകുന്ന പെണ്‍കുട്ടികളുണ്ട്. മധ്യാഹ്നങ്ങള്‍ക്ക് വയറു നിറയെ ഉണ്ടതിന്റെ മയക്കമുണ്ട്. സായന്തനങ്ങള്‍ക്ക് പൂചൂടിയ പെണ്‍കുട്ടികളുടെ ആള്‍ക്കൂട്ടത്തില്‍ അലിയുന്ന ക്ഷണികമായ നയനപ്രണയങ്ങളുടെ സൌകുമാര്യമുണ്ട്. അതിന് ക്ഷേത്രച്ചുമരുകളിലെ ശില്പലാവണ്യമുണ്ട്. രാത്രിയ്ക്ക് മേദസ്സ് കൂടുമ്പോള്‍ തെരുവുമദിരാക്ഷിമാര്‍ ഇടപാടുകാരുമായി ഇടം തേടുന്ന താഴ്ന്ന ലോഡ്ജുകളുണ്ട്. വാടിയ മുല്ലപ്പൂവിന്റേയും കുട്ടീക്കൂറ പൌഡറിന്റേയും കലര്‍പ്പു ഗന്ധം പരക്കും അവര്‍ നടന്ന വഴികളില്‍.
ഫൈസലേ... വളരെ നന്നായിട്ടുണ്ട് ഈ വരികൾ..
അഭിനന്ദനങ്ങൾ...
തങ്കൾ പറഞ്ഞത് ശരിയാണ് ഗുരുവായൂരെത്തിയാൽ ഭാരതിലെ മസാലദോശ ഒരു നൊസ്റ്റു തന്നെയാണ്.Unknownhttps://www.blogger.com/profile/00442430605496598123noreply@blogger.com